Home Based Business

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടാവുന്ന ബിസിനസ്സ് സംരംഭങ്ങൾ

കോവിഡ്-19 മഹാമാരി വലിയ നഷ്ടങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാക്കിയിട്ടുണ്ട്! പലർക്കും ജോലി നഷ്‌ടമായി. പലർക്കും ജോലിയുണ്ടെങ്കിലും ശമ്പളം കിട്ടുന്നില്ല. തൊഴിൽദാതാക്കൾക്കും നഷ്ടങ്ങളുടെ കണക്കു മാത്രമേ പറയുവാനുള്ളൂ. അതുകൊണ്ട് ജോലിയുള്ളവർതന്നെ എപ്പോൾ വേണമെങ്കിലും ജോലി നഷ്ടപ്പെടാം എന്ന തിരിച്ചറിവിൽ ഭീതിയുടെ നിഴലിൽ ജീവിതം കഴിച്ചുകൂട്ടുന്നു. ഒരു ജോലി നഷ്ട്ടപ്പെട്ടതുകൊണ്ടോ ജോലി ചെയ്ത കമ്പനി പൂട്ടിപ്പോയതുകൊണ്ടോ സ്വന്തം സ്ഥാപനമോ ബിസിനസ്സോ നഷ്ടത്തിൽ കലാശിച്ചതുകൊണ്ടോ കടക്കെണിയിലായതുകൊണ്ടോ എല്ലാം അവസാനിച്ചുവെന്നും ഇനിയൊരിക്കലും സമ്പൽസമൃദ്ധമായ നാളുകൾ ഉണ്ടാവില്ലായെന്നും നമ്മൾ ഇതേവരെ കണ്ട സ്വപ്നങ്ങളും പ്രതീക്ഷകളുമൊന്നും ഒരിക്കലും …

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടാവുന്ന ബിസിനസ്സ് സംരംഭങ്ങൾ Read More »