മ്യൂച്വൽ ഫണ്ട് – നമ്മുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള വഴി

സമ്പാദ്യവും നിക്ഷേപവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നമ്മുടെ വരുമാനത്തിൽ നിന്നും ചിലവുകൾ ചുരുക്കി മിച്ചം പിടിച്ചു വെക്കുന്ന സമ്പാദ്യം ദീർഘനാളത്തേക്ക് ഏതെങ്കിലും പദ്ധതിയിൽ ഇറക്കി ആ കാലയളവിനുശേഷം നേരത്തെ നിശ്ചയിച്ച ഒരു ലക്ഷ്യം നേടുന്നതിനു പര്യാപ്തമാകുന്ന വിധം അത് വളർത്തുന്ന രീതിയെയാണ് നിക്ഷേപം എന്ന് പറയുന്നത്. ലക്ഷ്യം എന്തുമാകാം- പെൺകുട്ടികളുടെ വിവാഹം, മക്കളുടെ ഉപരിപഠനം, ഭവന നിർമ്മാണം, വാഹനം വാങ്ങൽ എന്നിങ്ങനെ എന്തും. മിച്ചം പിടിക്കുന്ന പണം തലയിണക്കീഴിൽ സൂക്ഷിക്കുന്നതുകൊണ്ടോ ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റിൽ ഇടുന്നതുകൊണ്ടോ മാസാമാസം … Continue reading മ്യൂച്വൽ ഫണ്ട് – നമ്മുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള വഴി