ഒഴിവാക്കാനാവാത്ത സപ്ലിമെൻറ്റ്സ്

ഏതാണ്ട് അമ്പതു വർഷം മുൻപ് ആഹാരത്തിൽനിന്നും നമ്മുക്ക് ലഭിച്ചുകൊണ്ടിരുന്ന പോഷകങ്ങൾ അതേ ആഹാരസാധനങ്ങളിൽനിന്നും അതേയളവിൽ ഇപ്പോൾ ലഭിക്കുന്നില്ലായെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതും ഈ മേഖലയിൽ നടത്തിയ പല ആധികാരിക പഠനങ്ങളും അസന്നിഗ്ധമായി വെളിവാക്കുകയും ചെയ്‌ത വസ്തുതയാണ്. ഇപ്പോളത്തെ മുതിർന്ന തലമുറ ഈ സത്യം ഒരു ദിവസം ഒരു തവണയെങ്കിലും വലിയ നഷ്ടബോധത്തോടുകൂടി ഓർക്കുകയും ഇളം തലമുറയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അരിയായാലും ഗോതമ്പായാലും പച്ചക്കറികളായാലും പഴവർഗ്ഗങ്ങളായാലും ഇതൊരു വസ്തുതയാണെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിനും പണ്ടുണ്ടായിരുന്ന രുചി ഇപ്പോൾ അനുഭവവേദ്യമാകുന്നില്ല; ഒന്നിൽനിന്നും പണ്ട് ലഭിച്ചുകൊണ്ടിരുന്ന പോഷകഗുണങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല. രാസവളങ്ങളുടെ അമിതമായ ഉപയോഗവും തന്മൂലം കൃഷിസ്ഥലങ്ങളിലെ മണ്ണിൻറ്റെ ഘടനയിലുണ്ടായ മാറ്റങ്ങളും വിളകളുടെ പോഷകമൂല്യത്തിൽ വന്ന ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

കൂടുതൽ വായിക്കുക 

Vestige Essentials Introduction

Vestige Curcumin Plus

Vestige Ganoderma

Vestige Colostrum

Vestige Spirulina

Vestige Noni

Vestige Krill Oil

Vestige Flax Oil

Seabuckthorn

Vestige Collagen

Glucohealth & Stevia

Neem Capsules

Oral Care

Zeta Special Tea

Vestige Amla

Rice Bran Oil

Protien Powder

Dietary Fibre

Cranberry

Shatavari Max

Folic & Iron Plus

Hair, Skin & Nail

Combiotics

Hair Care Products

Vestige Max Drive Nano Energizer

Vestige Sharp Air Purifier

Vestige Sharp Water Purifier