സമ്പാദ്യശീലവും മൂച്വൽ ഫണ്ട് എസ്.ഐ.പി യും
ഒരുമിച്ച് വലിയ സംഖ്യ സ്റ്റോക്ക് മാർക്കറ്റിൽ/മുച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ഓരോ ദിവസവും/മാസവും/വർഷവും ഒരു നിശ്ചിത സംഖ്യ അടച്ചു ചേരാവുന്ന പദ്ധതിയാണ് SIP (Systematic Investment Plan). മാസം 500 രൂപ പോലും അടച്ചു ചേരാവുന്ന SIP കൾ നിലവിലുണ്ട്. അതായത് കുറഞ്ഞ വരുമാനക്കാർക്കും മാർക്കറ്റിൽ പങ്കാളികളാകാം, സമ്പാദ്യം വർദ്ധിപ്പിക്കാം. യുവതീ യുവാക്കളിൽ സമ്പാദ്യശീലം ഉളവാക്കുന്നതിനും അവരെ സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കുന്നതിനും SIP ഒരു അനിവാര്യമായ ഉപാധിയാണ്. ജോലി ചെയ്തു തുടങ്ങുന്ന ആദ്യ മാസം തന്നെ ഒരു … Continue reading സമ്പാദ്യശീലവും മൂച്വൽ ഫണ്ട് എസ്.ഐ.പി യും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed