സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)
നമ്മൾ നേരത്തെ ചർച്ച ചെയ്ത സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൻറ്റെ എതിർദിശയിൽ സഞ്ചരിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP). സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മുഖേനയോ റിട്ടയർ ചെയ്യുമ്പോളോ ലഭിച്ച തുക മൊത്തമായി നിക്ഷേപിച്ചു ഒരു നിശ്ചിത തുക എല്ലാ മാസവും പെൻഷനായി പിൻവലിക്കുകയും ബാക്കിയുള്ള നിക്ഷേപം മാർക്കറ്റിൻറ്റെ വളർച്ചയ്ക്ക് അനുസൃതമായി വളരാൻ അനുവദിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ. 2004 ൽ ആരംഭിച്ച ഒരു SWP പ്ലാനാണ് ICICI Value Discovery Fund Gr എന്നത്. … Continue reading സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed