സ്റ്റോക്ക് മാർക്കറ്റിൽ/മൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കുന്നതിന് വലിയ തുക കയ്യിലുണ്ടാവണമെന്ന വിശ്വാസം അടിസ്ഥാനരഹിതമാണ്. വേണമെങ്കിൽ 500 രൂപകൊണ്ടും നിക്ഷേപം ആരംഭിക്കാം. ഓരോ മാസവും നിങ്ങൾ നിശ്ചയിക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ നിന്നും പിടിക്കും. അങ്ങിനെ കുറേ മാസങ്ങൾ കഴിയുമ്പോൾ നമ്മുടെ നിക്ഷേപത്തിന് ലഭിക്കുന്ന വലിയ വളർച്ച ആ തുക കൂട്ടുന്നതിനോ മറ്റൊരു പദ്ധതിയിൽക്കൂടി ചേരുന്നതിനോ നമ്മളെ പ്രചോദിപ്പിക്കുമെന്നതാണ് സാധാരണയായി കണ്ടുവരുന്നത്. സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചും മൂച്വൽ ഫണ്ടിനെക്കുറിച്ചും വളരെയേറെ അറിവും പരിചയവും ഉള്ളവർക്കും അസറ്റ് പ്ലസ് പോലെയുള്ള ഒരു […]
Category: Investment
Despite your knowledge and experience in stock market and mutual funds, a national mutual fund distributor like AssetPlus, of which I am a Partner, can guide and assist you very much to avoid possible pitfalls in the investment journey. Moreover, the client application of AssetPlus that can be installed on your mobile phone is widely […]
A Systematic Withdrawal Plan (SWP) is a Mutual Fund plan wherein the investor withdraws a fixed amount from the lumpsum he invested in the mutual fund in a systematic and regular manner. This strategy is particularly beneficial for retirees or individuals seeking a steady income stream from their investments. Let us evaluate a mutual fund […]
നമ്മൾ നേരത്തെ ചർച്ച ചെയ്ത സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൻറ്റെ എതിർദിശയിൽ സഞ്ചരിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP). സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മുഖേനയോ റിട്ടയർ ചെയ്യുമ്പോളോ ലഭിച്ച തുക മൊത്തമായി നിക്ഷേപിച്ചു ഒരു നിശ്ചിത തുക എല്ലാ മാസവും പെൻഷനായി പിൻവലിക്കുകയും ബാക്കിയുള്ള നിക്ഷേപം മാർക്കറ്റിൻറ്റെ വളർച്ചയ്ക്ക് അനുസൃതമായി വളരാൻ അനുവദിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ. 2004 ൽ ആരംഭിച്ച ഒരു SWP പ്ലാനാണ് ICICI Value Discovery Fund Gr എന്നത്. […]
When I was in Bangalore, I happened to observe with great disappointment many young freshers who joined IT companies for a huge salary starting their earning life on wrong foot. In the first month itself they, by and large, went for Mercedes or Audi cars. As a result, they ended up paying a great portion […]
ഒരുമിച്ച് വലിയ സംഖ്യ സ്റ്റോക്ക് മാർക്കറ്റിൽ/മുച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ഓരോ ദിവസവും/മാസവും/വർഷവും ഒരു നിശ്ചിത സംഖ്യ അടച്ചു ചേരാവുന്ന പദ്ധതിയാണ് SIP (Systematic Investment Plan). മാസം 500 രൂപ പോലും അടച്ചു ചേരാവുന്ന SIP കൾ നിലവിലുണ്ട്. അതായത് കുറഞ്ഞ വരുമാനക്കാർക്കും മാർക്കറ്റിൽ പങ്കാളികളാകാം, സമ്പാദ്യം വർദ്ധിപ്പിക്കാം. യുവതീ യുവാക്കളിൽ സമ്പാദ്യശീലം ഉളവാക്കുന്നതിനും അവരെ സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കുന്നതിനും SIP ഒരു അനിവാര്യമായ ഉപാധിയാണ്. ജോലി ചെയ്തു തുടങ്ങുന്ന ആദ്യ മാസം തന്നെ ഒരു […]
Every now and then, you must be hearing the audio from the Ads of Mutual Funds that “Saving is not investing. Legends don’t just save, they invest in mutual fund”. Well, we know a person’s savings is the balance amount of the income he/she is left with after meeting all the expenses. And, if the […]
സമ്പാദ്യവും നിക്ഷേപവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നമ്മുടെ വരുമാനത്തിൽ നിന്നും ചിലവുകൾ ചുരുക്കി മിച്ചം പിടിച്ചു വെക്കുന്ന സമ്പാദ്യം ദീർഘനാളത്തേക്ക് ഏതെങ്കിലും പദ്ധതിയിൽ ഇറക്കി ആ കാലയളവിനുശേഷം നേരത്തെ നിശ്ചയിച്ച ഒരു ലക്ഷ്യം നേടുന്നതിനു പര്യാപ്തമാകുന്ന വിധം അത് വളർത്തുന്ന രീതിയെയാണ് നിക്ഷേപം എന്ന് പറയുന്നത്. ലക്ഷ്യം എന്തുമാകാം- പെൺകുട്ടികളുടെ വിവാഹം, മക്കളുടെ ഉപരിപഠനം, ഭവന നിർമ്മാണം, വാഹനം വാങ്ങൽ എന്നിങ്ങനെ എന്തും. മിച്ചം പിടിക്കുന്ന പണം തലയിണക്കീഴിൽ സൂക്ഷിക്കുന്നതുകൊണ്ടോ ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റിൽ ഇടുന്നതുകൊണ്ടോ മാസാമാസം […]