അസറ്റ്പ്ലസ് ഉപഭോക്താവാകൂ; മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കൂ

സ്റ്റോക്ക് മാർക്കറ്റിൽ/മൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കുന്നതിന് വലിയ തുക കയ്യിലുണ്ടാവണമെന്ന വിശ്വാസം അടിസ്ഥാനരഹിതമാണ്. വേണമെങ്കിൽ 500 രൂപകൊണ്ടും നിക്ഷേപം ആരംഭിക്കാം. ഓരോ മാസവും നിങ്ങൾ നിശ്ചയിക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ നിന്നും പിടിക്കും. അങ്ങിനെ കുറേ മാസങ്ങൾ കഴിയുമ്പോൾ നമ്മുടെ നിക്ഷേപത്തിന് ലഭിക്കുന്ന വലിയ വളർച്ച ആ തുക കൂട്ടുന്നതിനോ മറ്റൊരു പദ്ധതിയിൽക്കൂടി ചേരുന്നതിനോ നമ്മളെ പ്രചോദിപ്പിക്കുമെന്നതാണ് സാധാരണയായി കണ്ടുവരുന്നത്‌. സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചും മൂച്വൽ ഫണ്ടിനെക്കുറിച്ചും വളരെയേറെ അറിവും പരിചയവും ഉള്ളവർക്കും അസറ്റ് പ്ലസ് പോലെയുള്ള ഒരു […]

Register as a Client at AssetPlus With Me and Start Your Investment Journey

Despite your knowledge and experience in stock market and mutual funds, a national mutual fund distributor like AssetPlus, of which I am a Partner, can guide and assist you very much to avoid possible pitfalls in the investment journey. Moreover, the client application of AssetPlus that can be installed on your mobile phone is widely […]

Systematic Withdrawal Plan (SWP)

A Systematic Withdrawal Plan (SWP) is a Mutual Fund plan wherein the investor withdraws a fixed amount from the lumpsum he invested in the mutual fund in a systematic and regular manner. This strategy is particularly beneficial for retirees or individuals seeking a steady income stream from their investments. Let us evaluate a mutual fund […]

സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)

നമ്മൾ നേരത്തെ ചർച്ച ചെയ്ത സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൻറ്റെ എതിർദിശയിൽ സഞ്ചരിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP). സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മുഖേനയോ റിട്ടയർ ചെയ്യുമ്പോളോ ലഭിച്ച തുക മൊത്തമായി നിക്ഷേപിച്ചു ഒരു നിശ്ചിത തുക എല്ലാ മാസവും പെൻഷനായി പിൻവലിക്കുകയും ബാക്കിയുള്ള നിക്ഷേപം മാർക്കറ്റിൻറ്റെ വളർച്ചയ്ക്ക് അനുസൃതമായി വളരാൻ അനുവദിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ. 2004 ൽ ആരംഭിച്ച ഒരു SWP പ്ലാനാണ് ICICI Value Discovery Fund Gr എന്നത്. […]