അപകടങ്ങൾ ഇപ്പോൾ തുടർക്കഥകളാണ്. നിത്യവും വലുതും ചെറുതുമായ അനേകം അപകടങ്ങൾ നടക്കുന്നു. വാഹനാപകടങ്ങൾക്ക് പുറമെ പ്രകൃതി ദുരന്തങ്ങൾ മൂലവും വന്യജീവി അക്രമണങ്ങൾ മൂലവും മനുഷ്യർക്ക് ജീവഹാനിയോ ശാരീരിക പരിമിതികളോ ഉണ്ടാവുന്നു. ജീവൻ തിരിച്ചുകിട്ടിയതു കൊണ്ടുമാത്രം ബാക്കിയുള്ള ജീവിതം സന്തോഷകരമാകണമെന്നില്ല. ചിലപ്പോൾ കൈകാലുകൾ ഒടിഞ്ഞു ഓപ്പറേഷനും ഇമ്പ്ലാൻറ്റും മറ്റും ആവശ്യമായി വരുന്നു. അതിനു ശേഷം മാസങ്ങളോളം വിശ്രമം ആവശ്യമായി വരുന്നു. ഒരു പക്ഷെ ദീർഘകാലത്തേക്ക് പരസഹായം ആവശ്യമായും വന്നേക്കാം. ഇക്കാലയളവിൽ ജോലിയൊന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ട് നമ്മുടെയും സഹായിയുടെയും എല്ലാ കാര്യങ്ങൾക്കും പണം കണ്ടെത്തേണ്ടതായും ഉണ്ട്.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഒരു അപകട ഇൻഷുറൻസ് പദ്ധതി എല്ലാവർക്കും തീർച്ചയായും ഉണ്ടാവേണ്ടതാണ്. ഭയപ്പെടേണ്ട! ഒരു ദിവസത്തെ ഒരു ചായയുടെയോ ഒരു സിഗരറ്റിന്റെയോ പണം കൊണ്ട് (₹10) നിങ്ങൾക്ക് അപകട ഇൻഷുറൻസ് എടുക്കാൻ കഴിയും.
ഒരു വർഷം ₹3612 പ്രീമിയം മാത്രം അടച്ചുകൊണ്ട് HDFC ERGO ഇൻഷുറൻസ് കമ്പനിയുടെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ₹10 ലക്ഷത്തിന്റെ കവറേജ് എടുക്കാം. 80 വയസ്സ് വരെ ഓരോ വർഷവും പദ്ധതി പുതുക്കാം. പുതുക്കുമ്പോൾ പ്രീമിയം തുകയിൽ വർദ്ധനവ് ഉണ്ടാവുന്നില്ല.
പ്രയോജനങ്ങൾ:
1) അപകടം മൂലം അടിയന്തര ചികിത്സ ആവശ്യമായാൽ ₹1 ലക്ഷം വരെ ലഭിക്കും.
2) അപകടം മൂലം വേണ്ടിവരുന്ന ചികിത്സക്ക് ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളിൽ ഒരു ദിവസം ₹3000 വെച്ച് പരമാവധി 30 ദിവസം വരെ ലഭിക്കും.
3) അപകടം മൂലം താൽക്കാലിക പൂർണ്ണ വൈകല്യം സംഭവിച്ചാൽ (ജോലി ചെയ്യാൻ സാധിക്കാതെ പൂർണ്ണ വിശ്രമം എടുക്കേണ്ട അവസ്ഥ) ആഴ്ചയിൽ ₹10,000/- വീതം പരമാവധി 104 ആഴ്ച (രണ്ട് വർഷം) വരെ ലഭിക്കും.
4) അപകടം മൂലം എല്ല് പൊട്ടിയാൽ ₹1 ലക്ഷം വരെ ലഭിക്കും.
5) അപകടം മൂലം പൊള്ളലേറ്റാൽ ₹50,000 വരെ ലഭിക്കും.
6) അപകടം മൂലം സ്ഥിരമായ വൈകല്യം (PTD+PPD) സംഭവിച്ചാൽ ₹10 ലക്ഷം ലഭിക്കും.
7) അപകടം മൂലം കോമാ സ്റ്റേജ് ആയാൽ ₹5 ലക്ഷം ലഭിക്കും.
8) പദ്ധതിയിൽ ചേർന്ന വ്യക്തിക്ക് അപകടം മൂലം മരണം സംഭവിച്ചാൽ നോമിനിക്ക് ₹10 ലക്ഷം ലഭിക്കുന്നു. ഏതെങ്കിലും കാരണവശാൽ വ്യക്തിയെ കാണാതായാലും ഒരു വർഷത്തിന് ശേഷം നോമിനിക്ക് ₹10 ലക്ഷം ലഭിക്കുന്നു.
ഒരു ദിവസം ഒരു ചായയോ സിഗരറ്റോ ഒഴിവാക്കി നമ്മുടെയും ഉറ്റവരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഈ അവസ്സരം നാം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല?
₹10 ലക്ഷം മുതൽ ₹1 കോടി വരെയുള്ള പരിരക്ഷ (അനുകൂല്യങ്ങൾ ആനുപാതികമായി കൂടും) തെരഞ്ഞെടുക്കാവുന്നതുകൊണ്ട് ഈ പദ്ധതി ഒരേ സമയം സാധാരണക്കാർക്കും പണക്കാർക്കും അനുയോജ്യമാണ്. ഫാമിലി ഫ്ലോട്ടർ പദ്ധതിയിൽ കുടുംബംഗങ്ങളെയെല്ലാം പരിരക്ഷയിൽ ഉൾപ്പെടുത്തിയും പദ്ധതിയിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് +917907228608 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ കൊടുത്തിരിക്കുന്ന അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് ഫോം പൂരിപ്പിച്ചു അയക്കുകയോ ചെയ്യുക.