Opinion

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾറാസ

ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. Read More →

ദേവാലയത്തിൻറ്റെ മെയിൻറ്റനൻസ്

അതിമനോഹരമെന്നു വാഴ്ത്തിപ്പാടിയിരുന്ന ദേവാലയത്തിന്റെ ഇപ്പോളത്തെ അവസ്ഥ പരിതാപകരമാണ്. അത് നിർമ്മാണത്തിലെ അപാകതകൾ കൊണ്ടല്ല. മറിച്ച്, മെയിന്റനൻസിന്റെ അഭാവം കൊണ്ടാണ്. Read More →

ഉത്തരാധുനിക കാലത്തെ പള്ളി പൊതുയോഗങ്ങൾ

അച്ചടക്കമുള്ള ഒരു ബന്ധിയെപ്പോലെ ഇയാൾക്ക് അവിടെയിരുന്നു കയ്യടിക്കാൻ പറയുമ്പോൾ കയ്യടിച്ചിട്ട്, വലിയ കാര്യത്തിലൊന്നും ഇടപെടാതെ വീട്ടിൽ പോയാൽ പോരായിരുന്നോ എന്ന് ആധുനിക ട്രോളന്മാർ ചോദിക്കും. ഉത്തരമില്ല സുഹൃത്തേ. Read More →

രസീതില്ലാത്ത പിരിവും പൊതുയോഗത്തിലെ മൗനവും

ഒരു പാൻ കാർഡിന്റെ കീഴിൽ ചാർട്ടേഴ്‌ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യുന്ന സ്ഥാപനത്തിൽ വരവ്-ചെലവുകൾ എല്ലാം രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിയമം. ചെണ്ടമേളം ആയാലും പടക്കം പൊട്ടിച്ചതായാലും ഒന്നിനും ഇക്കാര്യത്തിൽ ഇളവില്ലായെന്നതാണ് വാസ്തവം. വ്യതിയാനങ്ങൾ കുറ്റകരവും ശിക്ഷാർഹവുമാണ്. Read More →

വന്നല്ലോ പള്ളിപെരുന്നാൾ 🎈

ഒരു പള്ളിയുടെ പള്ളിപ്പെരുന്നാൾ ഒരു കോടി രൂപായോളം സ്വന്തം പോക്കറ്റിൽ നിന്നും ചെലവാക്കി ആഘോഷമായി നടത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ അഴിക്കുള്ളിലായ വ്യക്തിയാണ് മോൺസൺ മാവുങ്കൽ. ഇപ്പോഴും അകത്തുതന്നെ. ആ ഒരു കോടിയിലും ആഘോഷമായി നടത്തിയ പള്ളിപ്പെരുന്നാളിലും ദൈവം ഒട്ടും പ്രസാദിച്ചില്ല. Read More →

ഹിജാബിൽ ഒളിഞ്ഞിരിക്കുന്നത്

കാര്യങ്ങൾ സൂഷ്മമായി വീക്ഷിക്കുന്നവർക്ക് മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിലുള്ള ഒരു യുദ്ധത്തിന്റെ ഭാഗമായി ഈ സംഭവങ്ങളെ കൃത്യമായി കാണുവാൻ കഴിയും. Read More →

What is Hidden in the Hijab

Those who observe matters closely can clearly see these events as part of an undeclared war between the conservatives and the progressives within the Muslim community. Read More →

നമ്മുടെ പൊതു ഇടങ്ങൾ ശബ്ദമലിനീകരണ കേന്ദ്രങ്ങൾ ആകുമ്പോൾ

നിർഭാഗ്യവാശാൽ, പരിഷ്കൃതലോകരാജ്യങ്ങളിൽ നിലവിലില്ലാത്ത മറ്റൊരു ശബ്ദമലിനീകരണ ശ്രോതസ്സുകൂടി നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ, നിലനിൽക്കുന്നുണ്ട്. പൊതുയോഗങ്ങളിലോ ആരാധനാലയങ്ങളിലോ കരിസ്മാറ്റിക് യോഗങ്ങളിലോ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളാണ് ഈ ശബ്ദമലിനീകരണ ശ്രോതസ്സ്. Read More →

അന്ത്യോക്യൻ കുർബ്ബാനക്രമവും പള്ളിയിലെ ഉച്ചഭാഷിണിയും

അടൂരിലെ ഓൾ സെയിൻറ്റ്സ് സ്‌കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയിരുന്ന ഭീമാകാരമായ പന്തലിൽ വെച്ച് 2025 സെപ്റ്റംബർ 17 ബുധനാഴ്ച്ച ആരംഭിച്ച മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പുനരൈക്യവാർഷിക പരിപാടികൾ ഇന്നലെ സമാപിച്ചു. Read More →

തിരുഹൃദയപ്പള്ളി കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസായി മാറിയോ?

എന്നാൽ, അടുത്ത ദിവസം തന്നെ, കർത്താവ് “വെള്ളയടിച്ച കുഴിമാടങ്ങൾ”, “കപടനാട്യക്കാർ“ എന്നൊക്കെ വിശേഷിപ്പിച്ച ഇവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്ന ദൗർഭാഗ്യകരമായ ഒരു സംഭവം കേരളത്തിൽ ഉണ്ടായി. കോതമംഗലത്ത് യാക്കോബായ സഭയിലെ ഒരു കുടുംബാംഗമായ സോണ എൽദോസ് എന്ന 23 വയസ്സുള്ള യുവതി ആൽമഹത്യ ചെയ്തു. Read More →

കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയോ?

ആദിവാസികളും മനുഷ്യരാണ്. അവരുടെ പണമോ സ്വത്തോ അടിച്ചുമാറ്റുന്നത് ഒരു പക്ഷെ ദൈവം ക്ഷമിച്ചേക്കും. പക്ഷെ, ബാല്യത്തിലും കൗമാരത്തിലും ഒക്കെ അവിടുത്തെ കുട്ടികളെ മാതാപിതാക്കളിൽ നിന്നും അടർത്തിമാറ്റി വേശ്യാലയങ്ങളിൽ അകപ്പെടുത്തുന്നതിനോ പണക്കാരായ മലയാളികളുടെ വീടുകളിൽ അടിമപ്പണി ചെയ്യുന്നതിനോ കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിൽക്കുന്നവർ ഏതു വേഷധാരികളായാലും ശപിക്കപ്പെട്ട ജന്മങ്ങളാണ്. Read More →

ഛത്തീസ്ഗഡിൽ ബിജെപി അകപ്പെട്ടിരിക്കുന്ന കെണി

അങ്ങിനെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ഇതിനുവേണ്ടി അക്ഷീണ പരിശ്രമം നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയ്ക്കും വൈസ് പ്രസിഡന്റ്‌ ഷോൺ ജോർജിനും സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഉപ്പെടെയുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിനും അഭിനന്ദനങ്ങൾ! Read More →

അന്തമില്ലാത്ത മതപ്രീണനം

കന്യാസ്ത്രീകൾക്ക് മേൽ ഇതിനുമുമ്പും ഛത്തീസ്‌ഗഡിലും കേരളത്തിൽ തൃശ്ശൂരിലും ഒക്കെ ഇതുപോലെ മനുഷ്യക്കടത്തിനു കേസുകൾ എടുത്തിട്ടുണ്ട്; നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന നിലപാടെടുത്തു വളരെ കൂളായി കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നത്തെ അനാവശ്യമായ പരിഭ്രമത്തോടുകൂടിയാണ് കേരളത്തിലെ ബിജെപി അഭിമുഖീകരിച്ചത്. Read More →

ഛത്തീസ്ഗഡ് ... നിക്കോദിമോസിൻറ്റെ ഡാഷ്

മാർപ്പാപ്പ പറഞ്ഞിട്ടുപോലും അനുസരിക്കാൻ കൂട്ടാക്കാത്ത സഭാവിശ്വാസികളെയും അച്ചന്മാരെയും നമ്മൾ ഏതാനും മാസങ്ങൾ മുൻപ് എറണാകുളത്ത് കണ്ടത് മറക്കരുത്. മറ്റൊരു സഭയിലെ ഒരു സീനിയർ വൈദീകൻ തന്റെ മേലധികാരികൂടിയായ ബിഷപ്പിനെ “എടാ നിക്കോദിമോസേ… ഡാഷ് മോനെ “ എന്നു വിളിച്ചതും നാം മറക്കരുത്. Read More →

ഛത്തീസ്ഘട്ടിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സംഭവം കേരളത്തിൽ വലിയ കോളിളക്കം ശ്രഷ്ടിച്ചിരിക്കുകയാണ്. ക്രിസ്ത്യൻ മത വിഭാഗത്തിൽ പെടുന്നവർ കൂടുതലുള്ള ഗോവയിലോ മണിപ്പുരിലോ മിസ്സോറാമിലോ ഒന്നും ഇത് അത്ര വലിയ ചലനമൊന്നും ഉണ്ടാക്കിയിട്ടില്ലതാനും. Read More →

പള്ളിപെരുന്നാൾ 2022 - ഒരു അവലോകനം

എൻറ്റെ ഇടവകയായ അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയുടെ 2022 ലെ പള്ളിപ്പെരുന്നാൾ വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. ദേവാലയത്തിന്റെ ചരിത്രത്തിൽ ഇത്രയും വർണ്ണാഭവും ആർഭാടവുമായ പള്ളിപ്പെരുന്നാൾ നടന്നിട്ടില്ലായെന്നാണ് ചരിത്രം അറിയാവുന്നവർ പറയുന്നത്. Read More →

പള്ളിപെരുന്നാൾ 2022 - എൻറ്റെ കാഴ്ച്ചപ്പാട്

പള്ളിപെരുന്നാൾ ആഘോഷമായിത്തന്നെ നടത്തണമെന്ന് അഭിപ്രായമുള്ള ഒരാളാണ് ഞാൻ. എന്നാൽ, പള്ളിപെരുന്നാളുകളോട് ബന്ധപ്പെട്ടു നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളേയും ഞാൻ എതിർക്കുന്നുവെന്നത് വാസ്തവമാണ്. Read More →

Blogger Posts